15 Replies to “Pari Mahal kashmir | മാലാഖമാരുടെ കൊട്ടാരം | EP 04 | Malayalam travel vlog 37”

  1. antos maman

    ആ കെട്ടിടവും അതിനു പുറകിലെ മലനിരകളും എല്ലാംകൂടി ഒരു വശ്യമായ സൗന്ദര്യം നൽകുന്നു 😍😍😍😍

  2. Muneeb Munzz

    ഈ covid പ്രശ്നങ്ങളൊക്കെ കഴിഞ്ഞിട്ട് വേണം നിങ്ങളെ ഒന്ന് കാണണം… പറ്റുമെങ്കിൽ നിങ്ങളുടെ കൂടെ ഒന്ന് കറങ്ങണം ❤️

  3. Nyc. KL 17ww 9048i

    ലഡാക്ക് ട്രിപ്പ്‌ ബൈക്കിൽ ഒന്ന് പോകണം എന്ന് കുറെകാലങ്ങൾ ആയിട്ട് സ്വപ്നമായിട്ട് മനസിലുണ്ട്. എന്ന് നടക്കുമോ ആവോ😌ഈ വിഡിയോ ഒക്കെകാണുമ്പോൾ ഇപ്പോതന്നെ ഇറങ്ങാൻ തോന്നുന്നു.🤩🤩

  4. Salman Faris

    രാത്രി 2 മണിക്ക് ഈ ഭംഗിയുള്ള കാഴ്ചകൾ കാണാൻ തന്നെ വേറെ ഫീൽ ആണ്…
    നിങ്ങൾ പോളിയാണ്.

Leave a Reply

Your email address will not be published. Required fields are marked *