മനുഷ്യൻ എടുത്തു വളർത്തിയ 3 സിംഹകുഞ്ഞുങ്ങളുടെ കഥ പറയുന്ന കാട്ടിലേക്ക്| Africa Malayalam Travel Vlog |

Africa Malayalam Travel vlog
” Amazing Africa By Pooja ” is a ” Malayalam travel vlog ” share ” Real African travel experiences “.

Join with me by subscribing channel & travel with me by clicking the bell button as new notifications. :

I am happy to share our ” Real African travel experiences ” as a ” Malayalam travel vlog ” with you. Watch the entire series here: ” Link ”

Zanzibar videos
1. Paradise found in Zanzibar Tanzania

2.കേരളം പോലൊരു ആഫ്രിക്കൻ ദ്വീപ് Zanzibar
3. Trying African hairstyle at an Amazing African beach
4. Eating Zanzibar’s Homely Food

5.Swimming with Dolphins

6.കടലിനുള്ളിലെ റെസ്റ്റോറന്റ്

7.കേരളത്തിലുള്ള എല്ലാ മരങ്ങളും സാൻസിബാറിലും ഉണ്ട്

***** FOLLOW ME ON *****

Facebook Page:
Instagram:
Email Contact: amazingafricabypooja@gmail.com

***** CAMERA GEAR *****
Main camera: Sony A7 III
Main lens: Tamron 28-75 2.8 SOny FE mount
2nd Camera: Olympus OMD 5 Mii + kit lens
Action Camera: Gopro 7 black
Microphone: Rode VideoMicro Compact

“Amazing Africa By Pooja” is a “Malayalam travel vlog” share “Real African travel experiences”. The dark continent always is mysterious to the world. Many people still have so many questions when traveling in Africa. I am traveler will be taking you through my camera to the great views of Africa and share “real African travel experiences” with you in Malayalam.

This channel helps you to plan trips to Africa by sharing videos of top destinations, foods, restaurants, tradition, culture, security, visa process & things you should know before travel.

Thank you for watching! Feel free to comment here for any doubts regarding this video.

**** THANK YOU *****

47 Replies to “മനുഷ്യൻ എടുത്തു വളർത്തിയ 3 സിംഹകുഞ്ഞുങ്ങളുടെ കഥ പറയുന്ന കാട്ടിലേക്ക്| Africa Malayalam Travel Vlog |”

 1. Ratheesh Chandra

  ആ……സിംഹകുഞ്ഞുങ്ങള്‍ എന്തുക്യൂട്ടാ…….

  ഞാനിതുപോലെ വയനാട് .തിരുനെല്ലി….പോകുമ്പോ,…..ആനെടെ…മുമ്പില്‍ പെട്ടിരുന്നു

  ആ ഇച്ചിരി പോന്ന കൊമ്പിന്…. വേണ്ടിയാണല്ലോ….ല്ലേ…..കൊല്ലുന്നെ…
  നമ്മള്‍പറയില്ലെ.ഇന്നലെപയറുമണി…പോലെനടന്നയാളന്നു….

  ദുഷ്ടന്മാര്‍എന്തിനാഅവയെകൊല്ലുന്നെ പട്ടിണിയായിട്ടു വിശപ്പടക്കാന്‍ പോലുമല്ലല്ലോ….
  അവ വംശനാശം……….സംഭവിച്ചോണ്ട്ഇരിക്യയല്ലേ.

 2. rahul km

  എനി ആഫ്രിക്കയിൽ വല്ല സ്ഥലവും കാണാൻ ബാക്കി ഉണ്ടോ ചേച്ചി😁

 3. Babu Shameer

  തീർച്ചയായും നിങ്ങൾ അവിടെ പോവണം ഒരു നല്ല വീഡിയോ കൂടി പ്രധീക്ഷിക്കുന്നു

 4. Saiju Sreedaran

  കഥ പറയുന്നത് കേൾക്കാൻ രസമുണ്ട് കേട്ടോ👌👌👌👌 സന്തോഷ് ജോർജ് കുളങ്ങര യെ പോലെ ആവട്ടെ👍👍👍👍

 5. chitharanjen kg

  കുതൂഹലമോടൊരു കുട്ടിമാനും നടരാജനായൊരു കരിവീരനും
  കണിക്കൊന്ന പൂക്കൂന്ന കാട്ടിനുള്ളിലെന്തൊരാനന്ദമീ മൃഗങ്ങൾക്കുമേ
  കഴുത്തേറെ നീണ്ടുള്ള ജിറാഫിനൊപ്പമായ് പുള്ളിവരയൻ സീബ്രനിരയും നയനരസങ്ങളേറെക്കയറുമേതോരരസികരായവർ കാൺകിലും.
  ശോകമാക്കുമീ കാണ്ടാമൃഗത്തിനെ കൊന്നുള്ള ഹീനകൃത്യമറിഞ്ഞിടിൽ പൂജയ്ക്കു വച്ചൊരു നൈവേദ്യമൊക്കെയും തൂവിമറിഞ്ഞപോലോർത്തു പോയീടുമേ.

 6. Aryn legacy

  മനുശ്യാർ മാത്രം ഭൂമിയിൽ ബാക്കിയാവുന്ന ഒരു ദിവസം അധികം വൈകാതെ വരും ,അതിന് ശേഷം മനുശ്യാർ പരസ്‌പരം യുദ്ധം ചെയ്തു ഇല്ലാതാവും , anyway Welldone

Leave a Reply

Your email address will not be published. Required fields are marked *