Lockdown Travel Vlog | Day in My Life Izans World | Malayalivlogger





Izans world is a channel created to share my personal experience with its audience. I am not a medical proffessional,  each baby is different,  so make sure to consult your doctor before trying any medications or home remedies suggested in this channel. 

Contact me: izansworldcare@gmail. com
Follow me on facebook: 
Instagram :- 

🖤Bathing Products We Use🖤
Intex Bath Tub 
Luvlap Bath Tub with Drain plug 
Shower Cap 
Sebamed Baby Soap 
Sebamed Baby Wash 
Baby Dove head to toe wash

Cetaphil Soap 

🖤Hair Care Products🖤
Cold Pressed Castor Oil

Sebamed Baby Shampoo 

Baby Tooth Paste 
Mee mee
Mamaearth
Finger Brush 
Tooth Brush 

🖤Massaging Products We Use🖤
Sweet Almond Oil 

Virgin Coconut Oil 
Himalaya Massaging Oil 

🖤Moisturising Products We Use🖤
Sebamed Lotion 
Dermadew Baby Cream 
Dermadew Aloe Cream 

Sebamed Face Cream 
Mamaearth Face Cream 
Shea Butter 

Cetaphil baby lotion

Cocoa Butter 

Mother Sparsh Water wipes (Baby wipes ) 

Sunscreen
Mamaearth Sunscreen Lotion 

🖤Feeding Products We Use🖤
Squeezy Silicone Food Feeder 
Fruit Feeder 

Mash and Bowl Set 
Stainless Steel Feeding Bottle

Avent Natural Feeding Bottle 
Avent bottle nipple 
Avent Spout Cup 
Luvlap Birdie Sipper Cup 
Luvlap dolphin 
Munchkin 360° Sipper Cup 
Milton Flask 

❤Similac 
Panam kalkkandam ( Palm sugar )

Manna Health Mix 
Powder 
Grain 
Qaker Oats 
Steel Cut Oats 

Rolled Oats 

🖤Health Products We Use🖤
Dr Trust Thermometer 
Nebuliser Omron 
Dr Trust 

Tynor Tummy Trimmer
Importikaah 3 in 1 Belt

Mother Sparsh 99% Water Wipes 
pigeon Liquid Cleanser 

Bottle and Nipple Cleaning Brush 

Liquid Detergent

🖤Izan’s Toys🖤
Drums Keyboard 
Rock a Stack 
Fruit Teether 
Multicoloured Silicone Teether 
Baby Rattles Set 
Roly Poly Turtle 

Activity Ball 
Toyzone Panda Car 
Leapfrog Alphapup 
Funskool Walk n Drive Truck 
Board Books 
Tent

Balls 8cm
6 cm
Intex Dolphin

🖤Diaper Essentials🖤
Sudo Cream for Diaper Rash

Sebamed Diaper Rash Cream 
Mama Earth Diaper Rash  Cream

🖤Disposable Diapers We Use🖤
Mamypoko Pants Premium Quality 
Mamypoko Standard Diaper 
Huggies 
Supples

🖤Cloth Diapers We Use🖤
Green diapers infinite Aio -2 insert 

Bumpadum Duet Dry -2 insert  
Superbottoms Plus Uno – 2 insert 
Bembika pocket diaper with bamboo charcoal insert 
Green pocket diaper with bamboo charcoal insert 
Superbottoms including one insert 
Superbottoms pocket 

#dayinlife #travelvlog #izansworld #malayalivlogger

21 Replies to “Lockdown Travel Vlog | Day in My Life Izans World | Malayalivlogger”

  1. Fousi najeeb

    ഞാൻ എന്റെ vtl പോയത് 3 മാസം ആയി ഇനി എന് പോവാൻ പറ്റും എന് അറിയില്ല ഞാൻ ഇക്കാടെ vtl ആണ് കൊല്ലം ജില്ലയിൽ ആണ് എന്റെ വീട് മലപ്പുറം ജില്ലയിലും. ഇനി എന്നാണ് പോവാൻ പറ്റുന്നത് അറിയില്ല ഇപ്പോൾ 4manth പ്രേകനെന്റ് ഈ അവസ്ഥയിൽ vtl പോവാനും എല്ലാവരെയും കാണാൻ കൊതിയാവുന്നു 😭😭😭

  2. Binu Joy

    Hi, latest വീഡിയോ യിൽ ചോദിച്ചാൽ പെട്ടന്ന് ആൻസർ കിട്ടും എന്ന് ഉള്ളത് കൊണ്ടാണ് ഇവിടെ ചോദിക്കുന്നത്. എന്റെ മോൾ 3years ആയി അവൾക്കു ജനിച്ചപ്പോൾ മുതൽ സ്കിൻ ഡിസിസെ ആണ് എപ്‌ടോപിക് ഡെർമറ്റിസ്‌ എന്ന അസുഖം. ഒത്തിരി ട്രീറ്റ്മെന്റ് ചെയ്ദു. ഒരു കുറവും ഇല്ല. സഹിക്കാൻ പറ്റാത്ത ചൊറിച്ചിൽ ആണ്. സെറ്റഫിൽ ക്രീം ആണ് ഉപയോഗിക്കുന്നത് എന്നാലും നോ റിസൾട്ട്‌. അങ്ങനെ you tube search ചെയ്ദപ്പോൾ ആണ് ഈ ചാനലിൽ പറയുന്ന കാര്യങ്ങൾ കേട്ടത്. ഓട്സ് മീൽ baath ചെയ്‌തില്ല. ചെയ്യാൻ പോകുന്നു. അതുപോലെ ഷീയ ബട്ടർ ഓർഡർ കൊടുത്തിട്ടുണ്ട്. എന്റെ ചോദ്യം. ഏത് food ആണ് ഒഴിവാക്കണ്ടിയത് എന്ന്. മോൾ ബദാം, മിൽക്ക് ഒക്കെ കൂടുതൽ കഴിക്കുന്നുണ്ട്. മിൽക്ക് ഏതു ആണ് ഉപയോഗിക്കേണ്ടിയത്. ഏതു food കൊടുക്കണം. ദയവായി ഒരു ആൻസർ തരുമോ. ഒത്തിരി ട്രീറ്റ്മെന്റ് ചെയ്ദു. ചൊറിച്ചിൽ മരുന്നില്ല. അതുപോലെ ജോയ്ന്റ്സ് ചൊറിഞ്ഞു കറുപ്പ് നിറം ആണ്. കഴുത്തിന്റെ സൈഡ് കറുപ്പ് നിറം ആയി. Food കാര്യത്തെ പറ്റി ഒന്നു പറയുമോ.

  3. SHIHAB. ALPY

    ഞാൻ സഫീന എന്റെ കുഞ്ഞു 16/12/2019 ഇൽ ഉള്ളതാണ് കുറുക്കു എന്തെങ്കിലും start ചെയ്യാമോ എനിക്ക് പാൽ കുറവാണു കുഞ്ഞു കരച്ചിലും ഉറക്കകുറവുമാണ് പാൽ first 3-4 months കുഴപ്പം ഇല്ലായിരുന്നു ഇപ്പോൾ കുറവ് പോലെ ഫീൽ ചെയ്യുന്നു plz reply

Leave a Reply

Your email address will not be published. Required fields are marked *