Going out with family after 4 months !! VLOG #917





നാലു മാസങ്ങൾക്ക് ശേഷം ഭാര്യയ്ക്കും അനിയനുമൊപ്പം ഷോപ്പിംഗിനായി പുറത്തേക്ക്. ഒപ്പം ഒരു ചെറിയ സൈക്കിൾ യാത്രയും. #covidlife #withme

Swetha’s Channel: @Swetha Bhakthan
Abhijith’s Channel: @Abhijith Bhakthan

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

34 Replies to “Going out with family after 4 months !! VLOG #917”

  1. Royal Residency,Wayanad

    സുജിത്ത് ബ്രോ നാട്ടിൽ തിരിച്ചെത്തി അല്ലേ👏👏 വീഡിയോ സ്ഥിരമായി കാണാറുണ്ട് ❤ പിന്നെ പിന്നെ ഞാൻ ഖത്തറിൽ ആയിരുന്നു. ഇപ്പം വീട്ടിൽ വയനാട്ടിൽ⏰ quarantine. എൻറെ ഒരു ഫ്ലാറ്റ് ഉണ്ട്. നമ്മൾ കൊന്നു കവർ ചെയ്യണം🙏

  2. TRENDY VISIONS

    സുജിത്തേ, പുറകിലാണെങ്കിലും ശരി സീറ്റ് ബെൽറ്റ് ഇടുന്നത് ഒരു കുറച്ചിലായി കാണരുത് എന്ന് ശ്വേതയോട് പറയണേ

  3. Remith Raghavan

    വാഹനങ്ങളുടെ ഡാഷ് ബോര്ഡില് ഒരു കാരണവശാലും ഹാൻഡ് സനിറ്റീസെർ ഉപയോഗിച്ച് തുടയ്ക്കാതിരിക്കുക..എന്റെ ഒരു ഫ്രണ്ട് നു പണി കിട്ടിയിട്ടുണ്ട്..ഡാഷ് ബോർഡ് കളർ പെട്ടെന്ന് fade ആകും.സ്കിൻ പൊളിഞ്ഞു വരുന്നതുപോലെ വരാനും ചാൻസ് ഉണ്ട്.ഡാഷ് ബോർഡ് സോപ് വെള്ളമോ കാര് ഇന്റീരിയർ ക്ലീനിങ് സെറ്റ് ഓ മാത്രം ഉപയോഗിച്ച് ഡാഷ് ബോർഡ് കഴുകുക..ജസ്റ്റ് FOR YOUR ഇൻഫർമേഷൻ

  4. V S N

    The reason why the government is saying to wear mask inside a vehicleis because when you step outside of your house and you but anything or if you have some sort of any bacteria or virus i stuck in your shirt or your bodyand with that you enter in your vehicle and the same area the circulating if you put air conditioning on on your vehicle and if you don't wear mask that air containing the virus or bacteria might be inhaled by the person

  5. arunndas80

    താങ്കൾ ഇനി കേരളത്തിനുള്ളിൽ വീഡിയോ ചെയ്യില്ല എന്ന് മുൻപ് ഒരു വീഡിയോയിൽ പറഞ്ഞതായി തോന്നി ….

  6. Saritha Anoop

    Dear sujith, being a health worker, i feel depressed on seeing such a vlog frm a well known vlogger like u, we r fighting day by day, staying away frm home and our dear ones, i don't know how much u could understand our situation, we can't sit at home, u people please please please be at home with ur dear ones. If u want to go out for any emergency, only one of u can go, it's a request from our side, we r exhausted. Please don't give such wrong messages to society……. please please please😪😪😪

  7. AZARUDHEEN. F

    ത്രി മൂർത്തികളുടെ കോപ്രായം കാണാൻ വീണ്ടും ഗോപ്രോ സാക്ഷിയായ്. 😂😂😂😂🤣

  8. Fathimathsulu Sulu

    Ellam super.. But shwetha dress irikumpo oke vallathe bore thonnunnu..swetha character sweet anu.. But chila dress vallatha bore anu.. Vallathe tight ayi poyapole..kanumpo Oru bore..oru frnd nodenna pole paranjathato.. Feel cheyyandato

Leave a Reply

Your email address will not be published. Required fields are marked *