PAADANTHURAI | MARKAS | ORPHANAGE | NILGIRI | MALAYALAM | TRAVEL VLOG |





നീലഗിരി ജില്ലാ ഗുഡല്ലൂർ താലൂക്കിലെ പാടന്തറ എന്ന സ്ഥലം ജനസംഘ്യ കൊണ്ട് വലിയ ഒരു ഗ്രാമമാണ്.. പരിസര പ്രദേശങ്ങളൊക്കെ കൂടുതലും എസ്റ്റേറ്റുകൾ ആയതുകൊണ്ടുതന്നെ അവിടെ നിന്നു പിരിഞ്ഞു വരുന്നവരൊക്കെ കൂടുതലും ഇവിടെയാണ് സ്ഥിരതാമസം ആക്കുന്നത്..

42 Replies to “PAADANTHURAI | MARKAS | ORPHANAGE | NILGIRI | MALAYALAM | TRAVEL VLOG |”

  1. ibnu Ibnuhameed

    നമ്മളെ നാടിനെ പറ്റി വിഡിയോ ചെയ്യാൻ തോന്നിയതിന്ന് ഒരായിരം അഭിനന്ദനങ്ങൾ🌹🌺🥀🌺🥀🌷🥀🌷🥀🌷
    ഇബ്നു ഹമീദ് നീലഗിരി

  2. Shakeer Husain

    നമ്മുടെ നാടിനെ ലോകത്തേക്ക് വീഡിയോ ദൃശ്യങ്ങളീലൂടെ പരിചയപെടുത്തിതന്ന നമ്മുടെ സുഹുർത്തിന്ന് പാടന്തറയുടെ ഒരായിരം അഭിനന്ദനങ്ങൾ…

Leave a Reply

Your email address will not be published. Required fields are marked *