20 Replies to “Travel Vlog // ഒരു ജോഡി പാരഗൺ ചെരുപ്പ് തേടി… // AJU'S WORLD”

  1. Muraleekrishnan Muru

    അജുവേട്ടാ… കഴിഞ്ഞ വീഡിയോയ്ക് കമൻട് ഇട്ടതിനു അജുവേട്ടൻ reply തന്നില്ല… ചിലപ്പോ നിങ്ങൾക്ക് അഭിപ്രായങ്ങൾ കിട്ടാൻ വൈകുന്നുണ്ടാകുമായിരിക്കും…. എന്നാലും നിങ്ങളുടെ ഒരു മറുപടി ഞങ്ങളെപ്പോലുള്ളവർക്ക് വളരെ വിലപ്പെട്ടതാണ്….. മറുപടി ഒരു emoji ആയാൽപ്പോലും ഞങ്ങൾക്കു വിലപ്പെട്ടതാണ്….. ഏതായാലും ഈ വീഡിയോയും മികച്ചതായി….. ഗോ പ്രോ കലക്കി…..all the best ajuetta

  2. Rafeek MA

    അജുവേട്ട ഗോ പ്രൊ വെടിച്ചപ്പോ..
    വീഡിയോണ്ട് അയ്യര് കളി ആണല്ലോ 💕😁👍

  3. Agil Alex

    Aju chetta Saritha chechy & Jagu. ….. Adyame oru big Hi … Ningalde videokalde oru stiram prekshakanane. …oru silent prekshakan….videokal okke nalla quality pularthunnu. …pinne entho oru prethyekatha und ningalde videokalkk okke …. samsaram aanenkilum bore adippikkarilla. … oru request ullathennanne vechal. …fish pondine patti detailed aayitt oru video cheythal nannayirunnu. …dharalam aalukalkk veetil meenkulam undakkan aagraham und. … fish pond construction, position of fish tank (veyil ulla areail aano shaded areail aano), meen kunjugal evdnne kittunne, meen kunjugalde vila, feeding, airation, growth rate, feedinte rate, taste of various fish breeds(genuine feedback 😉), vellam change cheyyunne patti, pH level checking, etc etc…

  4. Siva Prasad

    ആ പലഹാരപൊതി ആറുപേർക്കും പങ്കുവെച്ച് കൊടുത്ത ചെറിയേട്ടന് ഒരു ബിഗ് സല്യൂട്ട്

Leave a Reply

Your email address will not be published. Required fields are marked *