Nightlife In Egypt ഈജിപ്തിലെ രാത്രികാല കാഴ്ചകൾ 🔥🔥 |Walking Street| Egypt Malayalam Travel Vlog Ep 5





” Amazing Africa By Pooja ” is a ” Egypt Malayalam Travel Vlog ” shares ” Real African travel experiences “.
Kenyan Tribal Video Link –

Join with me by subscribing channel & travel with me by clicking the bell button as new notifications. :
Egypt Malayalam Travel Vlog
I am happy to share our ” Real African travel experiences ” as a ” Malayalam travel vlog ” with you. Watch the entire series here:

***** FOLLOW ME ON *****

Facebook Page:
Instagram:
Email Contact: amazingafricabypooja@gmail.com

***** CAMERA GEAR *****
Main camera: Sony A7 III
Main lens: Tamron 28-75 2.8 SOny FE mount
2nd Camera: Olympus OMD 5 Mii + kit lens
Action Camera: Gopro 7 black
Microphone: Rode VideoMicro Compact

“Amazing Africa By Pooja” is a “Malayalam travel vlog” shares “Real African travel experiences”. The dark continent always is mysterious to the world. Many people still have so many questions when traveling in Africa. I am a traveler who will be taking you through my camera to the great views of Africa and share “real African travel experiences” with you in Malayalam.

This channel helps you to plan trips to Africa by sharing videos of top destinations, foods, restaurants, tradition, culture, security, visa process & things you should know before travel.

Thank you for watching! Feel free to comment here for any doubts regarding this video.

**** THANK YOU *****

26 Replies to “Nightlife In Egypt ഈജിപ്തിലെ രാത്രികാല കാഴ്ചകൾ 🔥🔥 |Walking Street| Egypt Malayalam Travel Vlog Ep 5”

  1. Lesily jhon Kattappana

    മാസ്ക്കൊക്കെ നമ്മുടെ പിഞ്ഞാണിക്ക് പിരിവ് നടത്താൻ വേണ്ടി മാത്രം

  2. Motosport Motosport

    കുളിയും നനയും ഇല്ലാത്തവരുടെ നാട്ടിൽ

  3. Lesily jhon Kattappana

    എരിവും പുളിയും ഉപ്പും ഇല്ലാത്ത മസറി ഫുഡ് എന്തിന് കൊള്ളാം.

  4. Latha Mohandas

    ഇവിടെ ഒന്നും പോയി കാണാൻ സാധിക്കില്ല. എല്ലാം ഇത്രയും വിസ്തരിച്ചു പറഞ്ഞു തന്നതിന് പ്രത്യേകം നന്ദി 🙏

  5. al awaly Makkah

    ഈജിപ്ത് വിസ്മയം നിറഞ്ഞതാണ്
    പിരമിഡ് കണ്ടാ മതി
    താങ്ക്സ്

  6. Balak Balak

    ഇജിപ്ത്ത്ക്കാർ സിനിമ നടൻ mr അമിതബ്ബച്ചന്റെയും,wrestling hero mr കാലി യുടെയും ഫാൻസ്‌ ആണ്.

  7. Mohammed Shereef

    അടുത്ത രാജ്യം ഏതാകും? Any ideas? സൗദിയിൽ വരുമോ?

  8. Muhammed Sadique K

    ടൂറിസ്റ്റ്കൾക്ക് വേണ്ടി മനോഹരമാക്കിയ കെയ്‌റോ സിറ്റിയും, ജല പാതയും മാതൃകയാക്കി നമ്മുടെ ആലപ്പുഴയിലെ ജലപാതകളെയും ടുറിസ്റ്റ് ഫ്രഡ്‌ലിയായി മനോഹരക്കാവുന്നതേയുള്ളു…. നല്ല കാഴ്ചപ്പാടുകൾ ഉള്ള ഭരണാധികാരികൾ വിചാരിച്ചാൽ…. Thank u Pooja

  9. srilakshmi valsan

    I was living in Cairo for about 30years so enjoying your lovely video very nostalgic my second home is Cairo ♥️♥️♥️♥️♥️

  10. Shameer Poochal

    മഹാൻമാരുടെ നാട്ടിൽ കൊറോണക്ക് . വലിയ റോൾ ഇല്ല

  11. Kaderca Kaderca

    നിഷ്കളങ്കരായ ജനങ്ങളും ഭംഗിയുള്ള പ്രകൃതിയും നല്ല അവതരണവും..
    അവിടത്തെ ഭക്ഷണങ്ങളുടെ പേരുകൾ കേൾക്കാൻ തന്നെ എന്തു രസമാ..
    എന്നെങ്കിലും അവിടെ പോകാൻ കഴിഞ്ഞെങ്കിൽ ….

  12. irshad kmd

    മിസ്റിൽ രണ്ടു വർഷം മുന്നേ നാൻ പോയിട്ടുണ്ട് അടിപൊളി സ്ഥലമാണ്

  13. Rynz

    യൂസഫ് (ജോസഫ്)നബിയുടെ ജന്മ ദേശം. ലോകത്തിൽ ഏറ്റവും സൗന്ദര്യമുള്ളവരുടെ നാട്.

Leave a Reply

Your email address will not be published. Required fields are marked *